Current Affairs

Questions from 2019

ചെറുവനം സ്ഥാപിക്കാനായി ഹരിത കേരള മിഷൻ 2019 ൽ രൂപം നൽകിയ പദ്ധതി
2018-ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരം നേടിയതാര് ?
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നിങ്സിലെ ആദ്യ ഓവർ ബോൾ ചെയ്‌ത ആദ്യ സ്പിന്നർ ആരാണ് ?
2019-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീം ഏതാണ് ?
ഏത് സാമൂഹ്യ മാധ്യമം പുറത്തിറക്കിയ ഗെയിംഷോ ആണ് Confetti
ലോക ഭക്ഷ്യസുരക്ഷാ ദിനം എന്നാണ് ?
അന്താരാഷ്ട്ര യോഗ ദിനം എന്നാണ് ?
2019 ൽ ഏത് രാജ്യം ആണ് അവരുടെ പരമോന്നത ബഹുമതിയായ 'Nishan Izzuddin' അവാർഡ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചത് ?
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശിയ പാർട്ടി പദവി നേടിയ ആദ്യ രാഷ്ട്രീയ പാർട്ടി ഏതാണ് ?
കലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ് ?

Visitor-3225

Register / Login