Current Affairs

Questions from April 2020

സൂര്യനിൽ ഉണ്ടാകുന്ന Solar particle storms നെ കുറിച്ച് പഠിക്കുന്നതിനായി NASA ആരംഭിച്ച ദൗത്യം ?
2020 ഏപ്രിൽ 1 നു നിലവിൽ വന്ന ബാങ്ക് ലയനത്തിന് ശേഷം ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക്കളുടെ എണ്ണം ?
ലോക്ഡൌൺ സാഹചര്യത്തിൽ ജനങ്ങൾക്ക് പഴം പച്ചക്കറി എന്നിവ ഓൺലൈനിലൂടെ ലഭ്യമാക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ?
ലോക്ഡൌൺ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഇ-പാസ് നൽകുന്നതിനായി PRAGYAAM ആപ്പ് ആരംഭിച്ച സംസ്ഥാനം ?
കേരളത്തിൽ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന ജില്ല
കൊറോണ കെയർ എന്ന പേരിൽ ഇന്ത്യയിലാദ്യമായി Covid-19 hispitalisation insurance policy ആരംഭിച്ച കമ്പനി
കേരളത്തിലാദ്യമായി കോവിഡ്-19 ആരോഗ്യസേവനങ്ങൾ എല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല
കോവിഡ് ലോക്ഡൌൺ നിലനിൽക്കുന്ന സമയത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികളുടെ സർഗ്ഗ ശേഷി പ്രകാശിപ്പിക്കുന്നതിനായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?
ഇന്ത്യയിലാദ്യമായി ISO അംഗീകാരം ലഭിച്ച പൊതുജന പരാതി പരിഹാര സംവിധാനം ?
യൂണിസെഫുമായി സഹകരിച്ച് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്കായി 'Mo Prativa' (My Talent) ആരംഭിച്ച സംസ്ഥാനം ?

Visitor-3960

Register / Login