Current Affairs

Questions from May 2020

കോഡിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'e-Karyalay' എന്ന അപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം ?
മൈനർ വിഭാഗത്തിലുള്ളവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയ ഗൾഫ് രാജ്യം ?
കോഡിഡ്-19 ബാധിതരെ പരിചരിക്കുന്നതിനായി എറണാകുളം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച റോബോട്ട് ?
കോഡിഡ്-19 ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പി ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെന്റ് ആശുപത്രി ?
ന്യൂഡൽഹി, ലേ എന്നീ നഗരങ്ങളിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറും ബസും നിരത്തിലിറക്കുന്ന കമ്പനി
2020 ഏപ്രിലിൽ നിയമിതനായ ഇന്ത്യയുടെ പുതിയ സ്പോർട്സ് സെക്രട്ടറി ?
അമേരിക്കയുടെ ദേശിയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിതനായ ഇന്ത്യൻ ?
അമേരിക്കയുടെ ദേശിയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിതനായ ഇന്ത്യൻ ?
ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്നത് എന്നാണ് ?
കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 2020 ൽ ധാരണയിൽ ഏർപ്പെട്ട ബാങ്ക് ?

Visitor-3019

Register / Login