Current Affairs

Questions from May 2020

ഇന്ത്യയിലാദ്യമായി PPE കിറ്റ് നിർമാണത്തിനായി seam sealing മെഷീൻ ആരംഭിച്ച സംസ്ഥാനം ?
2020 ൽ നിയമിതനായ CBSE യുടെ പുതിയ ചെയര്മാന്
World Economic Forum(WEF)ന്റെ Energy Transition Index 2020ൽ ഇന്ത്യയുടെ സ്ഥാനം
2020ൽ നിയമിതനായ Archaeological Survey of India(ASI)യുടെ പുതിയ ഡയറക്ടർ ജനറൽ
Covid-19 ന്റെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി സേവനങ്ങൾക്കെല്ലാം ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയ നഗരം
SC/ST വിഭാഗക്കാരുടെ ഉന്നമനത്തിനായി Sambal Scheme ആരംഭിച്ച സംസ്ഥാനം
Covid-19 പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി
കൊറോണ വൈറസ് മുക്തമായ ആദ്യ യൂറോപ്യൻ രാജ്യം
യുവാക്കൾക്ക് സൈന്യത്തിൽ 3 വർഷത്തെ ഹ്രസ്വകാല സർവീസിന് അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിക്കുന്ന പദ്ധതി
2020 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്

Visitor-3923

Register / Login