Questions from May 2020
'സമഗ്ര ഭൂപരിഷ്‌കരണ നിയമം പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ്
2020 മേയിൽ എസ് എസ് എൽ സി,പ്ലസ് ടു ക്ലാസ്സുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്ടേഴ്‌സ് ചാനൽ തയ്യാറാക്കിയ പ്രത്യേക പരീക്ഷ പരിശീലന പരിപാടി
ലോക്ക്ഡൗൺ സാഹചര്യത്തിൽ മൂന്ന് വയസ്സ് മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി
2020 മേയിൽ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ Personal Protective Equipment(PPE)നിർമിക്കുന്ന രണ്ടാമത്തെ രാജ്യം
ഇന്ത്യയിലെ Drug Regulatory System പരിഷ്കരിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ രൂപീകരിച്ച ഹൈലെവൽ കമ്മിറ്റിയുടെ ചെയർമാൻ
ഇന്ത്യയിലാദ്യമായി Sportsന് Industry Status നൽകിയ സംസ്ഥാനം
ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച PPE Kit
ഇന്ത്യയിലാദ്യമായി വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണത്തെപറ്റി റിപ്പോർട്ട് റിലീസ് ചെയ്യുന്ന സംസ്ഥാനം
തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ,മണലി,കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി
2019ലെ United Nations Military Gender Advocate Award നേടിയ ആദ്യ ഇന്ത്യൻ ആർമി ഓഫീസർ