Questions from January 2020
                                          
                    
                        2019 ലെ India State of Forest Report അനുസരിച്ച്  ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം ?                         
                    
                                        
                 
                              
                    
                        കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി നിയമസഭയിൽ  പ്രമേയം പാസ്സാക്കിയ സംസ്ഥാനം ?                         
                    
                                        
                 
                              
                    
                        2019 ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശിയ പുരസ്‌കാരം ഏത് സംസ്ഥാനത്തിനായിരുന്നു ?                         
                    
                                        
                 
                              
                    
                        കാഴ്ച പരിമിതിയുള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനായി റിസേർവ് ബാങ്ക് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?                         
                    
                                        
                 
                              
                    
                        കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ്‌സ്റ്റേഷൻ ഏതാണ് ?                         
                    
                                        
                 
                              
                    
                        2019 ഡിസംബറിൽ, അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ 'Vinson Massif' കീഴടക്കിയ ഇന്ത്യൻ വനിത ആരാണ് ?                         
                    
                                        
                 
                              
                    
                        2019 ലെ തകഴി പുരസ്‌കാരത്തിന് അർഹനായത് ആര് ?                         
                    
                                        
                 
                              
                    
                        അയോദ്ധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ ആരാണ് ?                         
                    
                                        
                 
                              
                    
                        ഗാന്ധിജിയുടെ 150-)0 ജന്മവാര്ഷികത്തിന്റെ ഭാഗമായി ഇന്ത്യ സോളാർ പവറിൽ ഉള്ള സ്റ്റഡി ലാംപ്‌സ് നൽകിയത് ഏത് രാജ്യത്തെ വിദ്യാർത്ഥികൾക്കാണ് ?                         
                    
                                        
                 
                              
                    
                        2019 ഡിസംബർ 26 ന് കേരളത്തിൽ വലയ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായതെവിടെയാണ് ?