Current Affairs

Questions from June 2020

അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ
കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന അപ്ലിക്കേഷൻ ?
2020 ജൂണിൽ Environment Ministry യെ Environment and Climate change Ministry എന്ന് പുനർനാമകരണം ചെയ്‌ത സംസ്ഥാനം ?
2020 ജൂണിൽ കോവിഡ് ബാധയെതുടർന്ന് തമിഴ്നാടിൽ അന്തരിച്ച ഡിഎംകെ യുടെ എംഎൽഎ ?
ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം ?
ഗോവധം ചെയ്യുന്നവർക്ക് 10 വര്ഷം തടവും 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസ് പാസ്സാക്കിയ സംസ്ഥാനം ?
ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ Mariana Trench ൽ എത്തിച്ചേർന്ന ആദ്യ വനിത
മാതൃഭൂമിയുടെ പുതിയ മാനേജിങ് ഡയറക്ടർ
2020 ജൂണിൽ ഇന്ത്യയിൽ ബയോഡൈവേഴ്‌സിറ്റി പാർക്ക് നിലവിൽ വന്ന സംസ്ഥാനം
സമ്പൂർണമായി ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ നിർമാണമേഖലാ സ്ഥാപനം

Visitor-3622

Register / Login