Current Affairs

Questions from June 2020

COVID-19 ന്റെ പശ്ചാത്തലത്തിൽ റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട്
Naoroji: Pioneer of Indian Nationalism എന്ന പുസ്തകത്തിന്റെ രചയിതാവ്
ഇന്ത്യയിലെ ആദ്യ Online Delivery-based gas trading platform
2020 ജൂണിൽ ഏത് നദീതീരത്തു നിന്നാണ് 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയത്
കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത്
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ Khelo India State Centre of Excellenceൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനം
ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി
2020 ജൂണിൽ ഇന്ത്യ ഏത് ആഗോളസംരംഭത്തിലാണ് സ്ഥാപക അംഗമായത്
A Burning' എന്ന നോവലിന്റെ രചയിതാവ് ?
2020 ജൂണിൽ ഇന്ത്യ-ചൈന സംഘർഷം ഉണ്ടായ സ്ഥലം ?

Visitor-3760

Register / Login