Current Affairs

Questions from June 2020

ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക് ?
സെൻട്രൽ അമേരിക്കയിൽ സ്വവർഗ വിവാഹത്തിന് അനുമതി നൽകിയ ആദ്യ രാജ്യം ?
അൽഷിമേഴ്‌സ് രോഗത്താലുണ്ടാകുന്ന ഹ്രസ്വകാല മറവിരോഗം പ്രതിരോധിക്കുന്നതിനായി ഐഐടി ഗുവാഹത്തിയിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം ?
2020 ൽ നിയമിതനായ, കേരള രഞ്ജി ടീമിന്റെ പുതിയ പരിശീലകൻ ?
MSME മേഖലയുടെ ശാസ്തീകരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച ടെക്നോളജി പ്ലാറ്റഫോം ?
2020 ൽ ആഞ്ഞടിച്ച നിസ്സർഗ്ഗ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
സാമൂഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച അപ്ലിക്കേഷൻ ?
ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ
കേരളത്തിൽ ആദ്യമായി മാതൃ-ശിശു-വയോജനങ്ങൾക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖല നിലവിൽ വന്നത് ?
2020 ലെ കോമൺവെൽത്ത് ഷോർട് സ്റ്റോറി പ്രൈസ് നേടിയ ഇന്ത്യൻ വനിത

Visitor-3033

Register / Login