Current Affairs

Questions from 2016

കേരളത്തിലെ ആദ്യത്തെ ആകാശ നടപ്പാത (Skywalk) സ്ഥാപിക്കുന്ന നഗരം?
നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി സ്റ്റാർട്ടപ്പ്‌ നയം ആവിഷ്ക്കരിച്ച സംസ്ഥാനം ഏത്‌?
ആരുടെ ആത്മകഥയാണ്‌ 'ഏകാന്തപഥികൻ ഞാൻ' ?
2016-ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം നേടിയതാര് ?
2016-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയതാര് ?
2016 -ലെ വയലാർ അവാർഡ് നേടിയത് ആര് ?
2016 -ലെ വയലാർ അവാർഡ് നേടിയ കൃതി ?
26 ദിവസം കൊണ്ട് 1.6 കോടി വരിക്കാരെ സൃഷ്ടിച് വരിക്കാരുടെ എണ്ണത്തിൽ ലോകറെക്കോർഡ് സൃഷ്ടിച്ച കമ്പനി
ഫുട്ബോൾ കളിക്കളത്തിലെ മാന്യതയ്‌ക് ഏർപ്പെടുത്തിയ ഗ്രീൻകാർഡ് ആദ്യമായി നേടിയ കളിക്കാരൻ
സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള 28-)o ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് നേടിയത് ആര് ?

Visitor-3140

Register / Login