Current Affairs

Questions from April 2020

2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യഗ്രഹം ?
കോവിഡ്-19 നു എതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൽപ്സ് പർവ്വതനിരയിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ച രാജ്യം ?
ഇന്ത്യയിലാദ്യമായി കമ്മ്യൂണിറ്റി കിച്ചണുകളെ Geo-tag ചെയ്ത സംസ്ഥാനം ?
ലോക്ക്ഡൌൺ സാഹചര്യത്തിൽ ആദിവാസിമേഖലയിലെ വന-കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?
2020 ഏപ്രിലിൽ ഏത് രാജ്യത്തിന്റെ സമുദ്രത്തിൽ നിന്നാണ് ഗവേഷകർ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ കണ്ടെത്തിയത് ?
ഇന്ത്യയിൽ കൊറോണ വൈറസ് വിമുക്തമായ ആദ്യത്തെ സംസ്ഥാനം ?
ഇന്ത്യയിൽ കൊറോണ വൈറസ് വിമുക്തമായ രണ്ടാമത്തെ സംസ്ഥാനം ?
കാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ച സംസ്ഥാനം ?
ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി 'അതിജീവനം' പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല
2020 ഏപ്രിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷിതമല്ല എന്ന് പ്രഖ്യാപിച്ചത് ഏത് അപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വീഡിയോ കോൺഫെറെൻസിങ് ആണ് ?

Visitor-3462

Register / Login