Questions from July 2020
ഇന്ത്യയിലെ ആദ്യ Numberless Payment Card
ദക്ഷിണേഷ്യയിൽ നിന്നും World Leagues Forum(WLF)ൽ അംഗമായ ആദ്യ ഫുട്ബോൾ ലീഗ്
2020 ജൂലൈയിൽ ആന്ധ്രാപ്രദേശിലെ Krishnapatnam Port Company Limited ൻ്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നതിനായി Competition Commission of India(CCI) അനുമതി നൽകിയ സ്ഥാപനം
Science-Based Targets initiative(SBTi)മായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ തുറമുഖ കമ്പനി
ഇന്ത്യയിൽ ആദ്യമായി സബ് ഇൻസ്‌പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡ് ഓൺലൈനായി നടത്തിയ സംസ്ഥാനം
2020 ജൂലൈയിൽ നാട്ടുമാവ് പൈതൃക പ്രദേശമായി പ്രഖ്യാപിച്ച കേരളത്തിലെ പ്രദേശം
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ പ്ളാൻറ് നിലവിൽ വന്നത്
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കാലുകൾ അണുവിമുക്തമാക്കുന്നതിന് കേരള കയർ കോർപ്പറേഷൻ വികസിപ്പിച്ച ഉൽപന്നം
ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഇന്ത്യയുടെ മേധാവിത്തം പ്രതിരോധിക്കുന്നത് ലക്ഷ്യമാക്കി ചൈന രൂപീകരിച്ച String of Pearls പദ്ധതിക്ക് പകരമായി ഇന്ത്യ തയ്യാറാക്കിയ പദ്ധതി
ഐക്യരാഷ്ട്രസഭയുടെ Food and Agriculture Organisation(FAO) പുറത്തുവിട്ട Global Forest Resources Assessment(FRA)പ്രകാരം വനവിസ്തൃതിവർദ്ധനവിൽ ഇന്ത്യയുടെ സ്ഥാനം