Current Affairs

Questions from July 2020

2020 ജൂലൈയിൽ ഇന്ത്യയുമായി Cyber Security Partnership ൽ ഏർപ്പെട്ട രാജ്യം
Pradhan Mantri Street Vendors Atma Nirbhar Nidhi നടപ്പിലാക്കിയതിൽ മുന്നിലെത്തിയ സംസ്ഥാനം
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്
2020-21 കാലയളവിലെ CBSE high school പാഠ്യപദ്ധതിയിൽ Artificial Intelligence ഉൾപ്പെടുത്തുന്നതിനായി ധാരണയിൽ ഏർപ്പെട്ട കമ്പനി
Gabon ൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്
ഹരിതകേരളം മിഷൻ്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു പുനഃചംക്രമണത്തിനായി നൽകുന്ന പദ്ധതി
2020 ലെ United Nations Nelson Mandela Prize ജേതാക്കൾ
2020 ജൂലൈയിൽ ജൽ ശക്തി മന്ത്രാലയത്തിൻ്റെ Water Heroes Award നേടിയ ഓഫീസ്
ഭാരതി എയർടെലും അമേരിക്കൻ കമ്പനിയായ Verizon ഉം ചേർന്ന് ആരംഭിച്ച പുതിയ വീഡിയോ കോൺഫെറെൻസിങ് ആപ്ലിക്കേഷൻ
2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ

Visitor-3215

Register / Login