Current Affairs

Questions from August 2020

കാർഷികസേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത കാർഷിക സേവന പോർട്ടൽ
മധ്യപ്രദേശിലെ Chambal Express Way യുടെ പുതിയ പേര്
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലും ഒഡീഷയിലും കെട്ടിടനിർമ്മാണ മേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നതിന് European Union ആരംഭിക്കുന്ന പ്രൊജക്റ്റ്
മേഘാലയയുടെ പുതിയ ഗവർണർ
All India Football Federation,Sports Authority of India യുമായി ചേർന്ന് ആരംഭിച്ച Athlete Coaching Platform
ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്ന സംസ്ഥാനം
പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി എല്ലാവർഷവും,സെപ്റ്റംബർ 1 Police Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
2020 ആഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'Atal Ranking in Innovation Achievements'ൽ ഒന്നാമതെത്തിയ സ്ഥാപനം
2020 ആഗസ്റ്റിൽ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച പുതിയ e-newsletter
2020-ലെ IPLൻ്റെ Title Sponsor

Visitor-3113

Register / Login