Current Affairs

Questions from August 2020

Guyana യുടെ പുതിയ പ്രസിഡണ്ട്
ജയിൽ വകുപ്പ്,ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പെട്രോൾ പമ്പുകൾ നിലവിൽ വന്ന ജയിലുകൾ
2020 ആഗസ്തിൽ More Backward Classes(MBC)യ്ക്ക് 5% സംവരണം ഏർപ്പെടുത്തിക്കൊണ്ട് State Judicial Service Rulesൽ ഭേദഗതി വരുത്തിയ സംസ്ഥാനം
2020 ഫെബ്രുവരി-ജൂൺ കാലയളവിൽ NITI Ayog-ൻ്റെ Aspirational districts ranking-ൽ ഒന്നാമതെത്തിയത്
കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെൻറർ നിലവിൽ വരുന്നത്
Burnt Sugar(Girl in White Cotton)എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജ
HDFC ബാങ്കിൻ്റെ പുതിയ MD & CEO
2020 ആഗസ്റ്റിൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കുന്ന രാജ്യം
ചിക്കാഗോയിലെ The Energy Policy Institute തയ്യാറാക്കിയ Annual Report on Air Quality Life Index 2020 പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട രണ്ടാമത്തെ രാജ്യം
പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Visitor-3598

Register / Login