Questions from 2020
ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ-1 മായി സഹകരിക്കുന്ന വിദേശ രാജ്യം
UNൻ്റെ ജനീവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്
2020 ജൂലൈയിൽ നടന്ന ജനഹിത പരിശോധന വഴി പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെ 2036 വരെ അധികാരത്തിൽ തുടരാനുള്ള അനുമതി ലഭിച്ച രാഷ്ട്ര നേതാവ്
2020 ലെ Diana Award നേടിയ ഇന്ത്യൻ ബാലിക
2020 ജൂലൈയിൽ ബാഡ്‌മിൻറ്റണിൽ നിന്നും വിരമിച്ച ചൈനീസ് താരം
2020 ജൂലൈയിൽ Unique Urban Forest നിലവിൽ വന്ന സംസ്ഥാനം
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Social Media Super App
2020 ജൂലൈയിൽ നായ്ക്കളുടെ ഇറച്ചി വില്പന ഇറക്കുമതി എന്നിവ നിരോധിച്ച ഇന്ത്യൻ സംസ്ഥാനം
വരുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് പ്രഖ്യാപിച്ച രാജ്യം
ദേശീയോദ്യാന പദവി ലഭിക്കുന്ന അസമിലെ വന്യജീവി സങ്കേതം