Current Affairs

Questions from 2020

2020 ജനുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രശസ്ത ബാസ്കറ്റ്ബാൾ താരം ?
ലോകത്തിലെ ഏറ്റവും വലിയ മെഡിറ്റേഷൻ സെന്റര് നിലവിൽ വന്നതെവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം, ജില്ല ?
വിദേശ ക്ലബ്ബിൽ കളിയ്ക്കാൻ ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2020 പുരുഷവിഭാഗം ചാമ്പ്യൻ ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2020 വനിതാവിഭാഗം ചാമ്പ്യൻ ?
ട്വന്റി-20 ക്രിക്കറ്റിൽ ആദ്യമായി അഞ്ച് മത്സരങ്ങളുടെ ഒരു പരമ്പരയിലെ അഞ്ചും ജയിച്ച് റെക്കോർഡ് നേടിയ ടീം ?
ചൈനയ്ക്ക് പുറത്തു , കൊറോണ ബാധയെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം ?
പൗരത്വ നിയമത്തെ പ്രശംസിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയുടെ ഗഗനയാൻ ദൗത്യത്തിന്റെ ഭാഗമാകുന്ന വ്യോമമിത്ര റോബോട്ട് വികസിപ്പിക്കുന്ന സ്ഥാപനം എവിടെയാണ് ?

Visitor-3125

Register / Login