Questions from 2020
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്
Steel Authority of India യുടെ Chairperson ആയി നിയമിതയാകുന്ന ആദ്യ വനിത
45-നും 60-നും ഇടയിൽ പ്രായമുള്ള SC,ST,BC വിഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങളിലെയും സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി
Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Virtual Visiting card making application
2020 ആഗസ്റ്റിൽ Asian College of Journalism അവാർഡിന് അർഹരായവർ
COVID-19 ൻ്റെ പശ്ചാത്തലത്തിൽ Contactless സാമ്പത്തിക ഇടപാടുകൾക്ക് ഇന്ത്യയിൽ ആദ്യമായി Pocket Android POS device വികസിപ്പിച്ച സ്ഥാപനം
അമേരിക്കയിലെ വൈസ്പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ Democratic Party-യുടെ സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ
Amazon ഇന്ത്യയിൽ ആരംഭിച്ച Seller Driven Campaign
Our Only Home:A Climatic Appeal to the World എന്ന പുസ്തകത്തിൻ്റെ രചയിതാക്കൾ
2020 Forbes-ൻ്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമാതാരം