Current Affairs

Questions from 2020

2020 ആഗസ്റ്റിൽ പ്രമുഖ ധനകാര്യ സ്ഥാപനമായ Tata Capital Ltd.വ്യക്തിഗത വായ്പകൾ Whatsapp ലൂടെ ലഭ്യമാക്കുന്നതിന് ആരംഭിച്ച സംവിധാനം
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്,National Film Development Corporation(NFDC)സംയുക്തമായി സംഘടിപ്പിച്ച Online Patriotic Short Film Contest ലെ മികച്ച ചിത്രം
കേന്ദ്ര സർക്കാർ ആരംഭിക്കുന്ന NRA(National Recruitment Agency)വഴി നടത്തുന്ന CET(Common Eligibility Test)ൽ ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക്‌ സർക്കാർ ജോലി ലഭ്യമാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
2020 ആഗസ്റ്റിൽ ഒഡീഷയിൽ നടന്ന കാർഷിക ഉത്സവം
2020 ആഗസ്റ്റിൽ ICC യുടെ Hall of Fame ൽ ഇടം നേടിയ ക്രിക്കറ്റ് താരങ്ങൾ
2020 ലെ UEFA Champions League ഫുട്ബോൾ ജേതാക്കൾ
2020 ആഗസ്റ്റിൽ USISPF(US-INDIA Strategic partnership Forum)Leadership Award ന് അർഹരായവർ
2020 ആഗസ്റ്റിൽ Bleacksea യിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയ രാജ്യം
Covid-19 ബാധിച്ചു മരണപ്പെടുന്ന സ്വകാര്യാശുപത്രികളിലെ ഡോക്ടർമാർക്ക് 50 ലക്ഷം രൂപ Insurance Coverage നൽകാൻ തീരുമാനിച്ച സംസ്ഥാനം
ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ Religare Health Insurance കമ്പനിയുടെ പുതിയ പേര്

Visitor-3732

Register / Login