Current Affairs

Questions from 2020

കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് സ്പോർട്സ് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര് ?
ഇൻസ്റ്റാഗ്രാമിൽ 5 കോടി ഫോളോവേർസിനെ തികയ്‌ക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
2020 ലെ ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ ?
ന്യൂക്ലിയർ പവർ പ്ളാൻറ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം ?
എണ്ണക്കുരു ഉത്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?
കംപ്യൂട്ടറിലെ copy , cut & paste function ന്റെ ഉപജ്ഞാതാവ് 2020 ഫെബ്രുവരിയിൽ അന്തരിച്ചു. ആരാണദ്ദേഹം ?
ഇന്ത്യൻ റയിൽവെയുടെ ഏറ്റവും ഉയരം കൂടിയ Pier bridge നിലവിൽ വന്ന സംസ്ഥാനം ?
ഇടമലക്കുടി സർക്കാർ ട്രൈബൽ എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നിഘണ്ടു
ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് ജെട്ടി നിലവിൽ വന്ന സംസ്ഥാനം ?

Visitor-3647

Register / Login