31. ഇന്ത്യയുടെ ദേശീയ കവിയായ ടാഗോറിന് സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം ലഭിച്ചത് എന്ന്?
1913
32. ആറ്റൂർ രവിവർമ്മ സാഹിത്യ പുരസ്കാരം ആദ്യ ജേതാവ്?
ശൂരനാട് കുഞ്ഞൻപിള്ള
33. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
മുത്തശ്ശി
34. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
35. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969
36. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ