91. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്?
SBl - 2004 - (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ )
92. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?
NASDAQ - അമേരിക്ക
93. SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?
1992 ഏപ്രിൽ 12
94. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം?
കൊൽക്കത്ത
95. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?
ജൂൺ 29 (പി.സി. മഹലനോബിസിന്റെ ജന്മദിനം)
96. HSBC ബാങ്കിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്?
തോമസ് സുന്തർലാന്റ്
97. HDFC ബാങ്ക് രൂപീകരിച്ച വർഷം?
1994
98. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?
1955
99. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?
എസ്.ബി.ഐ
100. ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?
റിസർവ്വ് ബാങ്കിന്റെ ഗവർണ്ണർ