Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

81. ICICI ബാങ്ക് രൂപീകരിച്ച വർഷം?

1955

82. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?

വിൽപ്പന നികുതി

83. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

റിസർവ്വ് ബാങ്ക്

84. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

85. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "?

എസ്.ബി.ഐ

86. ദി കോൺഷ്യസ് ഓഫ് ലിബറൽ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

87. അന്താരാഷ്ട്ര സഹകരണ വർഷം?

2012

88. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

അഗ് മാർക്ക്

89. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

90. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

Visitor-3785

Register / Login