Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

71. SEBl യുടെ ആദ്യ ചെയർമാൻ?

എസ്.എ ഡാവെ

72. റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ?

സി.ഡി. ദേശ്മുഖ്

73. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

74. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്?

സിറ്റി യൂണിയൻ ബാങ്ക് - 1904

75. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

76. ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

2015 ആഗസ്റ്റ് 23

77. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?

റിസർവ്വ് ബാങ്ക്

78. പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി?

രവീന്ദ്രനാഥ ടാഗോർ

79. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?

ICICI ബാങ്ക്

80. ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?

കാനറാ ബാങ്ക്

Visitor-3534

Register / Login