Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

91. സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട്?

ഇംഗ്ലണ്ട്

92. ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?

lClCl ബാങ്ക്

93. നീതി ആയോഗിന്‍റെ പ്രഥമ അദ്ധ്യക്ഷൻ?

നരേന്ദ്രമോദി

94. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?

മുഖ്യമന്ത്രി

95. ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

96. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

വാൾസ്ട്രീറ്റ്

97. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

ഫെർവാനി കമ്മിറ്റി

98. സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

99. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?

ശ്രീ നാരായണ അഗർവാൾ

100. ഓഹരി വിപണികളിലെ ഗവൺമെന്‍റ് ഓഹരികൾ അറിയപ്പെടുന്നത്?

ഗിൽഡ്

Visitor-3771

Register / Login