Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

101. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?

HSB C - 1987 - മുംബൈ

102. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?

20

103. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

104. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?

ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ

105. റാഷണാലിറ്റി ആന്‍റ് ഫ്രീഡം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

106. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

107. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

108. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം?

1996

109. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?

കെ.എൻ.രാജ്

110. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

Visitor-3075

Register / Login