131. സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട്?
ഇംഗ്ലണ്ട്
132. റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
സർ. ഓസ്ബോൺ സ്മിത്ത്
133. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് (1978 ൽ നിലവിൽ വന്നു)
134. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
135. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?
ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
136. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)
137. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?
അലഹബാദ് ബാങ്ക് 1885 ൽ
138. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം?
1904
139. റിസർവ്വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത?
കെ.ജെ. ഉദ്ദേശി
140. വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക്