Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

141. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്?

സിറ്റി യൂണിയൻ ബാങ്ക് - 1904

142. ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

143. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

144. യൂറോ വിനിമയം ആരംഭിച്ചത്?

2002 ജനുവരി 1

145. പെയ്മെന്‍റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത ബാങ്ക്?

നചികേത് മോർ കമ്മീഷൻ

146. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?

മുഖ്യമന്ത്രി

147. AllB യു ടെ ആസ്ഥാനം?

ബീജിംങ്

148. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

149. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?

എട്ടാം പഞ്ചവത്സര പദ്ധതി

150. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

Visitor-3481

Register / Login