131. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?
അർദ്ദേശിർദലാൽ
132. റാഷണാലിറ്റി ആന്‍റ് ഫ്രീഡം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
133. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?
വി.കെ.ആർ.വി റാവു - 1931 ൽ
134. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
135. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
അടിയന്തിരാവസ്ഥ പ്രഖ്യാപനം
136. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?
HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ
137. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
1894
138. ISl യുടെ പുതിയ പേര്?
BlS - Bureau of Indian standards
139. മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ?
ചൗത്ത്; സാർ ദേശ് മുഖി
140. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?
HSB C - 1987 - മുംബൈ