251. സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?
ISO
252. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?
പ്രധാനമന്ത്രി
253. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?
ജയ്പൂർ
254. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?
പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017
255. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?
എം.വിശ്വേശ്വരയ്യ
256. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
257. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?
ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
258. നീതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ?
അരവിന്ദ് പനഗരിയ
259. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
പ്രസിഡൻസി ബാങ്ക്
260. കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?
കോർപ്പറേറ്റ് നികുതി - 32.45 %