Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

281. ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?

lClCl ബാങ്ക്

282. നബാർഡ് രൂപീകൃതമായത്?

1982 ജൂലൈ 12

283. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?

1966 മുതൽ 1969 വരെ

284. SEBl സ്ഥാപിതമായത്?

1988

285. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?

വിജയ് ഖേൽക്കർ കമ്മിറ്റി

286. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?

1982 -ആസ്ഥാനം: മുംബൈ

287. HSBC ബാങ്കിന്‍റെ ആസ്ഥാനം?

ലണ്ടൻ

288. ഇന്ത്യയിൽ ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി?

മൂന്നാം പഞ്ചവത്സര പദ്ധതി

289. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

290. എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്?

500 രൂപാ

Visitor-3716

Register / Login