Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

301. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്

302. ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?

റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ്

303. ജവഹർലാൽ നെഹൃവിന്‍റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം?

1938

304. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?

ICICI

305. നീതി ആയോഗിന്‍റെ പ്രഥമ അദ്ധ്യക്ഷൻ?

നരേന്ദ്രമോദി

306. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

ദാരിദ്ര്യ നിർമ്മാർജ്ജനം

307. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

ആസൂത്രണ കമ്മിഷൻ

308. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?

ബ്ലൂചിപ്പ്

309. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?

അർദ്ദേശിർദലാൽ

310. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?

ജയ്പൂർ

Visitor-3831

Register / Login