Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

31. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

1973 ജനുവരി 1

32. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്?

ഡൊണാൾഡ് സി. വെറ്റ് സെൽ

33. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?

ജെ.സി. കുമാരപ്പ

34. 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?

അഞ്ചാം പഞ്ചവത്സര പദ്ധതി

35. നീതി ആയോഗിന്‍റെ പ്രഥമ അദ്ധ്യക്ഷൻ?

നരേന്ദ്രമോദി

36. 0

1952 ആഗസ്റ്റ് 6

37. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

38. ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം?

ബ്രിട്ടൺ

39. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

40. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം?

ബ്രിട്ടൺ

Visitor-3450

Register / Login