Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

51. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?

1995

52. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ദാദാഭായി നവറോജി

53. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

54. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?

1962 ഏപ്രിൽ 1

55. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?

മൊറാർജി ദേശായി 1978-1980 വരെ

56. ICICI ബാങ്ക് രൂപീകരിച്ച വർഷം?

1955

57. പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

58. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

1973 ജനുവരി 1

59. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

60. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?

പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017

Visitor-3584

Register / Login