Questions from ഇന്ത്യാ ചരിത്രം

991. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്?

വില്യം ബെന്റിക്ക് പ്രഭു

992. മഹാത്മാഗാന്ധിയുടെ പിതാവ്?

കരംചന്ദ്

993. അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി?

ജഹാംഗീർ

994. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

995. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി?

മണിമേഖല

996. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്?

സേനാപതി

997. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

998. പാലൻമാരെ കുറിച്ച് പരാമർശിച്ച അറബ് സഞ്ചാരി?

സുലൈമാൻ

999. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

1000. ഗുപ്ത സാമ്രാജ്യ സ്ഥാപകൻ?

ചന്ദ്രഗുപ്തൻ I

Visitor-3868

Register / Login