Questions from ഇന്ത്യാ ചരിത്രം

1001. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?

ഭദ്രബാഹു

1002. വിഷ്ണുവിന്‍റെ വാഹനം?

ഗരുഡൻ

1003. ജവഹർലാൽ നെഹൃവിന്റെ പിതാവ്?

മോത്തിലാൽ നെഹ്രു

1004. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?

ഡൽഹൗസി പ്രഭു (1848 - 1856)

1005. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

1006. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം?

1620

1007. ഇന്ത്യൻ പീനൽ കോഡ് (lPC) പാസ്സാക്കിയ വൈസ്രോയി?

കാനിംഗ് പ്രഭു (1860)

1008. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1009. ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1010. സരോജിനി നായിഡു ജനിച്ചത്?

ബംഗാൾ (1879)

Visitor-3547

Register / Login