Questions from ഇന്ത്യാ ചരിത്രം

991. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സിക്കന്ത്ര (ആഗ്രക്ക് സമീപം)

992. അനുശീലൻ സമിതി രൂപീകരിച്ച വർഷം?

1902

993. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന വിപ്ലവം?

1857ലെ വിപ്ളവം

994. സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു

995. ശ്രീകൃഷ്ണന്‍റെ ശംഖ്?

പാഞ്ചജന്യം

996. വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ?

അർത്ഥ മഗധ

997. വിഷ്ണുവിന്‍റെ വാസസ്ഥലം?

വൈകുണ്ഠം

998. പണ്ഡിത വത്സലൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

രാജേന്ദ്ര ചോളൻ

999. മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1000. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്?

കാലശോകൻ

Visitor-3178

Register / Login