Questions from ഇന്ത്യാ ചരിത്രം

1021. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി?

ഡബ്ല്യൂ സി ബാനർജി (1885 & 1892)

1022. ബംഗാളിലെ അവസാനത്തെ ഗവർണ്ണർ?

വാറൻ പോസ്റ്റിംഗ്സ്

1023. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മാക്സ് മുളളർ

1024. ഫാഹിയാന്റെ വിഖ്യാതമായ ഗ്രന്ഥം?

ഫുക്കോജി

1025. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?

1931

1026. ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്?

ജഗ്ജീവ് റാം

1027. ഷേർഷാ പുറത്തിറക്കിയ സ്വർണ്ണ നാണയം?

മൊഹർ

1028. സ്ത്രീകളെ അംഗരക്ഷകരാക്കിയ ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

1029. ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി?

പോർച്ചുഗീസുകാർ

1030. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

Visitor-3655

Register / Login