Questions from ഇന്ത്യാ ചരിത്രം

1041. അവസാന ഹര്യങ്കരാജാവ്?

നാഗദശക

1042. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?

ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)

1043. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?

ഭഗത് സിംഗ്

1044. അക്ബർ പണികഴിപ്പിച്ച പ്രാർഥനാലയം?

ഇബാദത്ത് ഘാന (1575)

1045. യജുർവേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

1046. പുരാണങ്ങളുടെ എണ്ണം?

18 (വിഷ്ണുപുരാണം- 6; ശിവപുരാണം- 6; ബ്രഹ്മപുരാണം- 6)

1047. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?

ഹുമയൂൺ

1048. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

മഹായാനം

1049. ലാക് ബക്ഷ് എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

1050. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

Visitor-3019

Register / Login