Questions from ഇന്ത്യാ ചരിത്രം

1231. രണ്ടാം അടിമ വംശസ്ഥാപകൻ?

ഗിയാസുദ്ദീൻ ബാൽബൻ

1232. വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി?

ഷേർഷാ

1233. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

1234. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

മഹായാനം

1235. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലാഹോർ

1236. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

1237. സംഘ കാലഘട്ടത്തിൽ പിരിച്ചിരുന്ന യുദ്ധ നികുതി?

ഇരൈ

1238. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

1239. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ?

സാൻഡേഴ്സൺ

1240. കാദംബരി രചിച്ചത്?

ബാണ ഭട്ടൻ

Visitor-3125

Register / Login