Questions from ഇന്ത്യാ ചരിത്രം

1271. ലോകഹിതവാദി എന്നറിയപ്പെടുന്നത്?

ഗോപാൽ ഹരി ദേശ്മുഖ്

1272. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?

ഗാന്ധി ഇർവിൻ ഉടമ്പടി (1931)

1273. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?

രബിന്ദ്രനാഥ ടാഗോർ

1274. ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?

അശോകൻ

1275. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

1932 ആഗസ്റ്റ് 16

1276. ജാതകക്കളുടെ എണ്ണം?

500

1277. പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?

രണ്ടാം സിഖ് യുദ്ധം

1278. ശ്രീബുദ്ധന്‍റെ തേരാളി?

ഛന്നൻ

1279. അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

1280. കാദംബരി രചിച്ചത്?

ബാണ ഭട്ടൻ

Visitor-3816

Register / Login