Questions from ഇന്ത്യാ ചരിത്രം

121. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

122. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?

ജവഹർലാൽ നെഹൃ

123. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ്?

അക്ബർ

124. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്?

കൊൽക്കത്ത (1862; വൈസ്രോയി: എൽഗിൻ പ്രഭു)

125. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?

ഗാന്ധി ഇർവിൻ ഉടമ്പടി (1931)

126. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി?

ഡെമിട്രിയസ്

127. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം?

1954

128. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു

129. ബീഹാർ സിംഹം എന്നറിയിപ്പടുന്നത്?

കൺവർ സിംഗ്

130. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

Visitor-3826

Register / Login