Questions from ഇന്ത്യാ ചരിത്രം

1321. രാമായണം രചിച്ചത്?

വാത്മീകി

1322. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

1323. ഹർഷന്റെ സദസ്സിലെ പ്രധാന കവി?

ബാണ ഭട്ടൻ

1324. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം

1325. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്?

ദാദാഭായി നവറോജി

1326. വർദ്ധമാന മഹാവീരന്റെ മാതാവ്?

ത്രിശാല

1327. ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു

1328. ആദിപുരാണം എന്നറിയപ്പെടുന്നത്?

ബ്രഹ്മപുരാണം

1329. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ചൗധരി റഹ്മത്തലി

1330. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?

പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)

Visitor-3411

Register / Login