Questions from ഇന്ത്യാ ചരിത്രം

1311. 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ?

കോളിൻ കാംബൽ

1312. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

1313. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ്

1314. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

1315. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?

അഡ്മിറൽ വാൻഗോയുൻസ്

1316. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

മധുര

1317. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)

1318. ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

1319. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ചന്ദ്ബർദായി

1320. ഹതിഗുംഭ ശാസനം പുറപ്പെടുവിച്ച രാജാവ്?

ഖരവേലൻ

Visitor-3689

Register / Login