Questions from ഇന്ത്യാ ചരിത്രം

1331. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണ്ണർ ജനറലും?

കാനിംഗ് പ്രഭു

1332. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

1333. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ചൈന

1334. രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ദേവേന്ദ്രനാഥ് ടാഗോർ

1335. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

1336. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

1337. വിനയപീഠികയുടെ കർത്താവ്?

ഉപാലി

1338. ആദിപുരാണം എന്നറിയപ്പെടുന്നത്?

ബ്രഹ്മപുരാണം

1339. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?

കൽക്കത്ത സർവ്വകലാശാല (1857)

1340. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

Visitor-3921

Register / Login