Questions from ഇന്ത്യാ ചരിത്രം

1341. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

1342. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം?

1911

1343. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ജ്യോതിറാവു ഫൂലെ

1344. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

രാജീവ് ഗാന്ധി (1985)

1345. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

1346. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത്?

മഹാഭിനിഷ്ക്രമണ

1347. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

170000

1348. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?

1893

1349. അകനാനൂറ് എന്ന കൃതി സമാഹരിച്ചത്?

ഉരുപ്പിരചന്മാർ

1350. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?

1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)

Visitor-3768

Register / Login