Questions from ഇന്ത്യാ ചരിത്രം

1361. പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത്?

ഫ്രഞ്ചുകാർ

1362. ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി.ആർ.അംബേദ്ക്കർ

1363. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ?

തോമസ് മൺറോ (1820)

1364. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1365. പാർത്ഥിയൻ രാജവംശസ്ഥാപകൻ?

അർസാകസ് (യഥാർത്ഥ സ്ഥാപകൻ : മ്യൂസ് )

1366. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

1367. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

1368. ചന്ദ്രഗുപ്തൻ പരാജർപ്പെടുത്തിയ ശകരാജാവ്?

രുദ്രസിംഹൻ

1369. അവസാന കണ്വ രാജാവ്?

സുശർമ്മൻ

1370. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?

കന്യാകുമാരി

Visitor-3122

Register / Login