Questions from ഇന്ത്യാ ചരിത്രം

1381. ആദി വേദം എന്നറിയപ്പെടുന്നത്?

ഋഗ്വേദം

1382. ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്?

ഇന്ദ്രൻ

1383. സംഘ കാലഘട്ടത്തിലെ പ്രധാന കവയിത്രി?

ഔവ്വയാർ

1384. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

1385. വർദ്ധമാന മഹാവീരന്‍റെ മാതാവ്?

ത്രിശാല

1386. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

സമുദ്രഗുപ്തൻ

1387. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?

മിന്റോ പ്രഭു

1388. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്?

വിജയ് മല്യ

1389. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?

പതിമൂന്നാം ശിലാശാസനം

1390. കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയ ഭരണാധികാരി?

ഇൽത്തുമിഷ്

Visitor-3820

Register / Login