Questions from ഇന്ത്യാ ചരിത്രം

1391. സാമ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ഗാന്ധർവ്വവേദം

1392. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

1393. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം?

ശതവാഹനൻമാർ

1394. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1395. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1396. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

1397. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്?

ഗയൂതി

1398. ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു

1399. മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മോഹൻ ജൊദാരോ

1400. ശതവാഹന രാജവംശസ്ഥാപകൻ?

സീമുഖൻ

Visitor-3798

Register / Login