Questions from ഇന്ത്യാ ചരിത്രം

1411. ഇന്ത്യയിൽ റോസച്ചെടി കൊണ്ടുവന്ന മുഗൾ ഭരണാധികാരി?

അക്ബർ

1412. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

മിന്റോ പ്രഭു

1413. സോമരസത്തെ [ മദ്യം ] ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഒൻപതാം മണ്ഡലം

1414. ഗാന്ധി ആന്റ് ഗോഡ്സേ എന്ന കൃതി രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

1415. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

മദ്രാസിനടുത്തുള്ള അഡയാർ

1416. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി?

നോർത്ത് ബ്രൂക്ക്

1417. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

1418. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

1419. ദേവേന്ദ്രന്‍റെ ആയുധം?

വജ്രായുധം

1420. ഹർഷന്റെ രത്നാവലി യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

Visitor-3057

Register / Login